Enganeyum Oru

69.00

Description

Price: ₹ 69.00
(as of Sep 13,2020 09:57:56 UTC – Details)

jPjiA4C

മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്
കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്
; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്
നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്
– ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്
കക്കട്ടില്
. ടി.ഇ. വാസുദേവന്
, നവോദയ അപ്പച്ചന്
, ജോസ്പ്രകാശ്, ശോഭനാപരമേശ്വരന്
നായര്
, വിന്
സന്
റ് മാസ്റ്റര്
, കെ.എസ്. സേതുമാധവന്
, എം.കെ. അര്
ജ്ജുനന്
, കവിയൂര്
പൊന്നമ്മ എന്നിവര്
ഒന്നാം ഭാഗത്തിലും ശ്രീനിവാസന്
, ജഗദീഷ്, മാമുക്കോയ, ഫിലോമിന എന്നിവര്
രണ്ടാം ഭാഗത്തിലും പ്രാതിനിധ സ്വഭാവത്തോടെ പ്രത്യക്ഷപ്പെടുന്നു. 

Reviews

There are no reviews yet.

Be the first to review “Enganeyum Oru”

Your email address will not be published. Required fields are marked *